കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് ഇന്ദ്രജിത്ത്, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 21 ഓഗസ്റ്റ് 2021 (10:32 IST)

സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഇത്തവണത്തെ ഓണം കുടുംബത്തോടൊപ്പമാണ് ഇന്ദ്രജിത്തിന്. ഓണക്കോടിയുടുത്ത് തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കുകയാണ് നടന്‍. എല്ലാവര്‍ക്കും ഓണാശംസകളും അദ്ദേഹം നേര്‍ന്നു.


സ്‌നേഹം സമാധാനം സന്തോഷം എന്ന കുറിച്ചുകൊണ്ടാണ് പൂര്‍ണിമ ഇന്ദ്രജിത്ത് ഓണാശംസകള്‍ നേര്‍ന്നത്.


കുടുംബത്തോടൊപ്പം താരത്തെ കണ്ട സന്തോഷത്തിലാണ് ആരാധകരും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :