1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Amritha Suresh in Yellow

ഗ്ലാമറസായി അമൃത; ചിത്രങ്ങള്‍ കാണാം

ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത സംഗീത ലോകത്തേക്ക് എത്തിയത്

Amritha Suresh
Amritha Suresh

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അമൃത തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. അമൃതയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മഞ്ഞ സ്ലീവ് ലെസ് ഫ്രോക്കില്‍ ഗ്ലാമറസായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത സംഗീത ലോകത്തേക്ക് എത്തിയത്. പിന്നീട് മലയാള സിനിമയില്‍ പിന്നണി ഗാനരംഗത്തും അമൃത സജീവമായി. കവര്‍ സോങ്‌സ്, ആല്‍ബങ്ങള്‍ എന്നിവയിലൂടെ അമൃത ഏറെ ആരാധകരെയുണ്ടാക്കി.