രണ്‍ബീറിന് ഒരു സന്യാസിയുടേത് പോലുള്ള മനസ്, ഭര്‍ത്താവിനെ കുറിച്ച് ആലിയ ഭട്ട്

കെ ആര്‍ അനൂപ്|
ബോളിവുഡ് താരം ആലിയ ഭട്ട് ഭര്‍ത്താവ് റണ്‍ബീറിനെ കുറിച്ച് ഒരു അഭിമുഖത്തിനിടയില്‍ പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.

ശബ്ദം ഒരു പരിധിക്ക് മുകളില്‍ പോയാല്‍ തന്റെ ഭര്‍ത്താവിന് ഇഷ്ടമാവില്ല എന്നാണ് ആലിയ പറയുന്നത്. അത് ന്യായമല്ലെന്നും സന്തോഷത്തോടെ അല്ലാതിരിക്കുമ്പോള്‍ പോലും ദയ കാണിക്കുന്നത് പ്രധാന കാര്യമാണെന്നുമാണ് അദ്ദേഹം കരുതുന്നത്. അതോടൊപ്പം രണ്‍ബീറിന് ഒരു സന്യാസിയുടേത് പോലുള്ള മനസാണുള്ളതെന്നും ആലിയ പറഞ്ഞു.

രണ്‍ബീറിന്റെ ശാന്ത സ്വഭാവത്തില്‍ തനിക്ക് പലപ്പോഴും അസൂയ തോന്നാറുണ്ടെന്നും ആലിയ അഭിമുഖത്തിനിടയില്‍ പറഞ്ഞു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :