30-ാം പിറന്നാള്‍ കുടുംബത്തിനൊപ്പം, ആലിയ ഭട്ടിന്റെ ആഘോഷ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 16 മാര്‍ച്ച് 2023 (15:07 IST)
ബോളിവുഡ് താരം ആലിയ ഭട്ട് തന്റെ 30-ാം പിറന്നാള്‍ കഴിഞ്ഞ ദിവസം ആഘോഷിച്ചു.ഭര്‍ത്താവും നടനുമായ രണ്‍ബീര്‍ കപൂറുമൊത്തുള്ള ചിത്രങ്ങളും താരം പങ്കിട്ടു. ലളിതമായ ജന്മദിന ആഘോഷ പരിപാടിയായിരുന്നു ഒരുക്കിയിരിക്കുന്നത്.

ആലിയയും കുടുംബവും സുഹൃത്തുക്കളും
അത്താഴത്തിന് പുറത്ത് പോയെന്നാണ് ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :