അനുബന്ധ വാര്‍ത്തകള്‍
- ബോളിവുഡ് നിർമ്മാതാവിന്റെ വീട്ടിൽ റെയ്ഡ്, പിടിച്ചെടുത്തത് മൂന്നര ലക്ഷം രൂപയുടെ കഞ്ചാവ്: ഭാര്യ അറസ്റ്റിൽ
- ഹൃത്വിക് റോഷൻ ഹോളിവുഡിലേക്ക് !
- ഇപ്പോഴും സിംഗിൾ, കാരണക്കാരൻ അജയ് ദേവ്ഗണെന്ന് തബു
- സുശാന്തിന്റെ മരണം: സഹോദരിമാര്‍ വിഷാദരോഗത്തിനു നല്കിയ മരുന്നുകള്‍ മരണകാരണമായേക്കാമെന്ന് പൊലീസ്
- മൂന്നാം വയസിൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്, തുറന്ന് പറഞ്ഞ് നടി ഫാത്തിമ സന ഷെയ്ഖ്
അജയ് ദേവ്‌ഗണിന്റെ സംവിധാനത്തിൽ ബിഗ് ബി ചിത്രം, ത്രില്ലടിപ്പിക്കാൻ മേയ്‌ഡേ വരുന്നു
ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാനൊരുങ്ങി അജയ് ദേവ്ഗൺ. ഇതാദ്യമായാണ് അജയ് ബിഗ് ബിയുടെ സംവിധായക റോളിൽ എത്തുന്നത്. മേയ് ഡേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അജയ് ദേവ്‌ഗണും ഒരു പ്രധാന കഥാപാത്രത്തെ അഭിനയിക്കുന്നുണ്ട്.
ചിത്രത്തിൽ ഒരു പൈലറ്റിന്റെ റോളിലാണ് അജയ് ദേവ്‌ഗൺ എത്തുന്നത്. എന്നാൽ അമിതാഭ് ബച്ചന്റെ കഥാപാത്രത്തെ പറ്റി സൂചനകളൊന്നും പുറത്തുവന്നിട്ടില്ല. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. സിനിമയിലെ മറ്റ് കഥാപാത്രങ്ങൾ ആരെല്ലാമാണെന്ന് തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ നിർമാതാവും അജയ് ദേവ്‌ഗണാണ്.