1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. 'Agilan' box office collection

ജയം രവിയുടെ 'അഗിലന്‍'ആരാധകരുടെ പ്രതീക്ഷ കാത്തോ? കളക്ഷന്‍ റിപ്പോര്‍ട്ട്

Agilan
കല്യാണ്‍ കൃഷ്ണന്‍ സംവിധാനം ചെയ്ത 'അഗിലന്‍' മാര്‍ച്ച് 10 ന് റിലീസ് ചെയ്തു. ജയം രവി നായകനായ എത്തിയ ചിത്രത്തിന് ശരാശരി ഓപ്പണിംഗ് ആണ് ലഭിച്ചത്. ആദ്യ ദിനത്തിലെ ബോക്സ് ഓഫീസ് കളക്ഷനെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
 
തമിഴ്നാട്ടിലെ 500-ലധികം സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്തു,. പ്രത്യേക ഷോകളോടെയാണ് പ്രദര്‍ശനം ആരംഭിച്ചത്. ആക്ഷന്‍ ത്രില്ലറിന് പോസിറ്റീവ് റിവ്യൂകളാണ് ലഭിച്ചത്. ആദ്യദിനം ലോകമെമ്പാടുമുള്ള തിയേറ്ററില്‍ നിന്നായി മൂന്ന് കോടി കളക്ഷന്‍ ചിത്രത്തിന് നേടാനായി.
 
 
അടുത്ത ലേഖനം
സുബി സുരേഷിന്റെ ആഗ്രഹം, വീഡിയോ പബ്ലിഷ് ചെയ്ത് കുടുംബം