1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Adult Movie Celinte Tution Class Released

Adult Movie Celinte Tution Class Released: അഡല്‍ട്ട് ചിത്രം സെലിന്റെ ട്യൂഷന്‍ ക്ലാസ് റിലീസ് ചെയ്തു

മലയാളം അഡല്‍ട്ട് ഓണ്‍ലി സിനിമകള്‍ക്ക് മാത്രമായി ആരംഭിച്ച പുതിയ ഒ.ടി.ടി. പ്ലാറ്റ്ഫോമാണ് യെസ്മ

Adult Movie Celinte Tution Class Released
Adult Movie Celinte Tution Class Released: അഡല്‍ട്ട് ചിത്രമായ സെലിന്റെ ട്യൂഷന്‍ ക്ലാസ് റിലീസ് ചെയ്തു. ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ യെസ്മ സീരിസിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. യെസ്മ സീരിസ് ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത ആദ്യ സീരിസ് നാന്‍സി ആയിരുന്നു. നാന്‍സിക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ക്കിടയില്‍ ലഭിച്ചത്. അതിനു പിന്നാലെയാണ് പുതിയ അഡള്‍ല്‍ട്ട് വെബ് സീരിസ് ആയ സെലിന്റെ ട്യൂഷന്‍ ക്ലാസ് എത്തിയിരിക്കുന്നത്. പക്വതയില്ലാത്ത കൗമാരക്കാരുടെ കഥ പറയുന്ന ചിത്രമാണ് ഇത്. 
 
മലയാളം അഡല്‍ട്ട് ഓണ്‍ലി സിനിമകള്‍ക്ക് മാത്രമായി ആരംഭിച്ച പുതിയ ഒ.ടി.ടി. പ്ലാറ്റ്ഫോമാണ് യെസ്മ. yessma.com എന്ന് സെര്‍ച്ച് ചെയ്താല്‍ ഈ പ്ലാറ്റ്ഫോമില്‍ എത്താം. ഒരു മാസത്തെ സ്ബ്‌സ്‌ക്രിപ്ഷന് 111 രൂപയാണ് ചെലവാക്കേണ്ടത്. മൂന്ന് മാസത്തിന് 333 രൂപയും ആറ് മാസത്തേക്ക് 555 രൂപയുമാണ് ഈടാക്കുന്നത്. 
 
 
 
 
 
അടുത്ത ലേഖനം
Mammootty and Dulquer Salmaan: ആരാണ് മുന്നില്‍, വാപ്പിച്ചിയോ ചാലുവോ? മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ബോക്‌സ്ഓഫീസ് കണക്കുകള്‍ ഇങ്ങനെ