സൂപ്പർ ഹോട്ട്!, ഗ്ലാമറസ് ലുക്കിൽ തിളങ്ങി സ്രിന്ദ

Actress Srinda latest photoshoot,Srinda new movies 2025,Srinda Malayalam actress images,Srinda in sexy dress,നടി സ്രിന്ദ ചിത്രങ്ങൾ, ഗ്ലാമറസായി സ്രിന്ദ, സ്രിന്ദ പുതിയ ചിത്രങ്ങൾ
അഭിറാം മനോഹർ| Last Modified വ്യാഴം, 10 ജൂലൈ 2025 (17:21 IST)
Srinda
മലയാളികള്‍ക്ക് 1983 എന്ന സിനിമ മുതല്‍ സുപരിചിതയായ താരമാണ് നടി സ്രിന്ദ. സിനിമയ്ക്ക് പുറമെ സമൂഹമാധ്യമങ്ങളും സജീവമാണ് താരം. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ സ്രിന്ദ പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. നീലയും പച്ചയും കലര്‍ന്ന മോഡേണ്‍ വസ്ത്രങ്ങളില്‍ ഗ്ലാമറസായാണ് സ്രിന്ദ ചിത്രങ്ങളിലുള്ളത്.

സെലിബ്രിറ്റികളടക്കം അനവധിപേരാണ് സ്രിന്ദയുടെ പുതിയ ചിത്രങ്ങള്‍ക്ക് കമന്റും ലൈക്കും ചെയ്തിട്ടുള്ളത്. സൂപ്പര്‍ ലുക്ക്, ചേച്ചി ഗ്ലാമറായിട്ടുണ്ട് എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകള്‍. 2010ല്‍ ഇറങ്ങിയ 4 ഫ്രണ്ട്‌സ് എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തിയതെങ്കിലും 1983ലൂടെയാണ് സ്രിന്ദ ശ്രദ്ധിക്കപ്പെട്ടത്. ഇരട്ട, ബോയെയ്ന്‍വില്ല, കുഞ്ഞിരാമായാണം തുടങ്ങി നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ കൊച്ചിയില്‍ സ്വന്തമായി ഒരു റസ്റ്റോറന്റും താരം ആരംഭിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :