1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Actress Miya shared pictures

മലയാളി പെണ്ണായി മിയ, സാരി ചിത്രങ്ങളുമായി നടി

മാമോദീസ
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ സജീവമാക്കാനുള്ള ശ്രമത്തിലാണ് നടി മിയ.സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Miya (@meet_miya)

'ഞാന്‍ സാരി ഉടുക്കുമ്പോള്‍ പെട്ടെന്നൊരു ഇന്ത്യന്‍ ഫീല്‍ കിട്ടും...പട്ടുസാരിയാണെങ്കില്‍ ഞാന്‍ മൊത്തത്തില്‍ ഒരു മലയാളി പെണ്ണായി',-എന്ന് കുറിച്ച് കൊണ്ടാണ് പുതിയ സാരി ചിത്രങ്ങള്‍ മിയ പങ്കുവെച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Miya (@meet_miya)

ഒരു ഇടവേളക്ക് ശേഷം ആസിഫ് അലിയും ബിജു മേനോനും തുല്യപ്രാധാന്യമുള്ള വേഷങ്ങളില്‍ എത്തുന്ന ജിസ് ജോയ് ചിത്രത്തിന്റെ ചിത്രീകരണം ഈയടുത്താണ് പൂര്‍ത്തിയായത്. സിനിമയില്‍ പ്രധാന കഥാപാത്രത്തെ മിയ ജോര്‍ജും അവതരിപ്പിക്കുന്നുണ്ട്.അര്‍ജുന്‍ അശോകും അനശ്വര രാജനും 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Miya (@meet_miya)

 വീണ്ടും ഒന്നിച്ച 'പ്രണയ വിലാസം' എന്ന ചിത്രമാണ് നടിയുടെ ഒടുവില്‍ റിലീസ് ആയത്.
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഭാവന സ്റ്റുഡിയോസിന്റെ അഞ്ചാമത്തെ ചിത്രം,നസ്ലിനും മമിത ബൈജുവും പ്രധാന വേഷങ്ങളില്‍