എന്തൊരഴക് ! സാരിയില്‍ മിയ തന്നെ താരം, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 21 ജൂണ്‍ 2023 (13:06 IST)
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ സജീവമാക്കാനുള്ള ശ്രമത്തിലാണ് നടി മിയ.















A post shared by Miya (@meet_miya)

സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

അര്‍ജുന്‍ അശോകും അനശ്വര രാജനും

വീണ്ടും ഒന്നിച്ച 'പ്രണയ വിലാസം' എന്ന ചിത്രമാണ് നടിയുടെ ഒടുവില്‍ റിലീസ് ആയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :