1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Actress Miya Photos

പണ്ടത്തെക്കാള്‍ സുന്ദരിയായി മിയ; താരത്തിന്റെ പുതിയ ചിത്രങ്ങള്‍ കാണാം

Actress Miya Photos
സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി മിയയുടെ പുതിയ ചിത്രങ്ങള്‍
 
സാരിയില്‍ അതീവ സുന്ദരിയായാണ് മിയയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത് 
 
മുന്‍പത്തേക്കാള്‍ സുന്ദരിയായിട്ടുണ്ടല്ലോ എന്നാണ് മിയയുടെ ചിത്രങ്ങള്‍ കണ്ട് ആരാധകരുടെ കമന്റ്
 
പോത്തീസ് കേരളയുടെ സാരിയാണ് താരം ധരിച്ചിരിക്കുന്നത്. സ്‌റ്റൈലിങ്-ശബരിനാഥ് കെ
 
കുഞ്ഞിന് ജന്മം നല്‍കിയ ശേഷം ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് മിയ

വീണ്ടും സിനിമയില്‍ സജീവമാകാനൊരുങ്ങുകയാണ് താരം
 
 
 
 
 
 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
മമ്മൂട്ടി-സുല്‍ഫത്ത് നിക്കാഹ് ഫോട്ടോ കണ്ടിട്ടുണ്ടോ? പരമ്പരാഗത മുസ്ലിം രീതിയില്‍ നടന്ന വിവാഹം