അനുബന്ധ വാര്‍ത്തകള്‍
- Actress Kanakalatha Life: 22-ാം വയസ്സില്‍ വിവാഹം, കനകലതയുടെ സ്വത്തെല്ലാം ഭര്‍ത്താവ് ധൂര്‍ത്തടിച്ചു; ഒടുവില്‍ വേദനയോടെ മടക്കം
- Actress Kanakalatha passes away: നടി കനകലത അന്തരിച്ചു
- ഇത് സമന്തയുടെ ഫേക്ക് ചിത്രങ്ങളാണ്,നിയമനടപടികളുമായി മുന്നോട്ട്, ഷെയര്‍ ചെയ്യരുതെന്ന് ആരാധകര്‍
- സാരിയില്‍ മനം കവര്‍ന്ന് അദിതി രവി,എന്തൊരഴകാണെന്ന് ആരാധകര്‍
- 'എന്റെ അമ്മയാ...'; സ്നേഹ ചിത്രങ്ങളുമായി മീനാക്ഷി അനൂപ്
സിംഗിൾ മദറാണ്, ഭർത്താവുമായി വേർപിരിഞ്ഞെന്ന വാർത്ത സ്ഥിരീകരിച്ച് നടി ഭാമ
Actress Bhama
വേര്‍പിരിഞ്ഞതായുള്ള വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇതിനോടൊന്നും തന്നെ നടി പ്രതികരിച്ചിരുന്നില്ല. ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ഒടുവില്‍ നടി സ്ഥിരീകരണം നല്‍കിയത്. ഒരു സിംഗിള്‍ മദറാകുന്നത് വരെ ഞാന്‍ ഇത്രത്തോളം ശക്തയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ് എനിക്ക് മുന്നിലുണ്ടായിരുന്നു ഒരേ ഒരു മാര്‍ഗം. ഞാനും എന്റെ മകളും എന്നാണ് മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് നടി കുറിച്ചത്. 2007ല്‍ നിവേദ്യം എന്ന സിനിമയിലൂടെയാണ് താരം അഭിനയരംഗത്തെത്തിയത്. 2017ല്‍ ഇറങ്ങിയ കന്നഡ സിനിമയായ രംഗയിലാണ് താരം അവസാനമായി അഭിനയിച്ചത്.