അനുബന്ധ വാര്‍ത്തകള്‍
- 'ആവേശം' 150 കോടി നേടുമോ? കളക്ഷന്‍ റിപ്പോര്‍ട്ട്
- മകള്‍ക്ക് ഇന്ന് പിറന്നാള്‍, രണ്ട് പെണ്‍മക്കള്‍ക്കൊപ്പം നടന് ഷറഫുദ്ദീന്, ചിത്രങ്ങള്‍ കാണാം
- Actress Kanakalatha Life: 22-ാം വയസ്സില്‍ വിവാഹം, കനകലതയുടെ സ്വത്തെല്ലാം ഭര്‍ത്താവ് ധൂര്‍ത്തടിച്ചു; ഒടുവില്‍ വേദനയോടെ മടക്കം
- ദിലീപിന്റെ 'പാസഞ്ചർ' വന്നു പോയി 15 വർഷം ! ആദ്യ സിനിമയുടെ ഓർമ്മകളിൽ രഞ്ജിത്ത് ശങ്കർ
- മമ്മൂട്ടിക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് സിനിമ ലോകം
150 കോടി ക്ലബ്ബിലേക്ക് അടുത്ത് ആവേശം, കളക്ഷന്‍ റിപ്പോര്‍ട്ട്
ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന് സംവിധാനം ചെയ്ത 'ആവേശം' ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്.26-ാം ദിവസം എത്ര കളക്ഷന്‍ നേടിയെന്ന് അറിയാമോ?
ആദ്യ 25 ദിവസങ്ങളില്‍ നിന്ന് മാത്രം 79.60 കോടി ഇന്ത്യ കളക്ഷന്‍ നേടി.ആവേശത്തിന്റെ 26-ാം ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷനും ഒക്യുപന്‍സി വിവരങ്ങളും ഇതാ.
26-ാം ദിവസം 1.10 കോടി ഇന്ത്യന്‍ ബോക്സ് കളക്ഷന്‍ നേടി.
26 ദിവസത്തെ ഇന്ത്യയുടെ മൊത്തം കളക്ഷന്‍ 80.70 കോടിയാണ്.26 ദിവസത്തെ വേള്‍ഡ് വൈഡ് കളക്ഷന്‍ 146.90 കോടിയാണ്.
26 ദിവസത്തെ വിദേശ കളക്ഷന്‍ 53.00 കോടിയാണ്. 26 ദിവസത്തെ ഇന്ത്യയിലെ മൊത്തം കളക്ഷന്‍ 93.90 കോടിയാണ്.
മെയ് 06 തിങ്കളാഴ്ച, 25.47% ഒക്യുപന്‍സി ഉണ്ടായിരുന്നു.