1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Aadujeevitham movie news

ഇത് പൃഥ്വിരാജ് ആണോ ? ആളെ തിരഞ്ഞ് സോഷ്യല്‍ മീഡിയ

Prithviraj Sukumaran
ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം ഒരുങ്ങുകയാണ്. സിനിമയിലെ പൃഥ്വിരാജിന്റേതാണെന്ന് കരുതപ്പെടുന്ന ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആക്കുന്നത്. 

അടുത്ത ലേഖനം
നടന്നല്ലേ കാറില്‍ കയറിയത്, ബിനു അടിമാലി ആശുപത്രി വിട്ടു