മകന്‍ വലുതായി, പിറന്നാള്‍ ആഘോഷിച്ച് നിവിന്‍പോളി

കെ ആര്‍ അനൂപ്| Last Updated: വ്യാഴം, 2 ജൂണ്‍ 2022 (17:13 IST)

നിവിന്‍ പോളിയുടെ മകനാണ് ദാവീദ്. മകന്റെ പിറന്നാള്‍ ആഘോഷിക്കുകയാണ് താരം. ദാവീദിന്റെ പുതിയ ചിത്രങ്ങള്‍ നടന്‍ പങ്കുവെച്ചു.

നിവിന്‍ പോളിയുമായി മകന്റെ രൂപ സാദൃശ്യമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ച. നടന്റെ ചിരി പോലും മകന് കിട്ടിയിട്ടുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തല്‍ . ഫോട്ടോ എന്തായാലും വൈറലായി മാറി.

തുറമുഖം റിലീസിനായി കാത്തിരിക്കുകയാണ് നിവിന്‍പോളി. ജൂണ്‍ പത്തിന് ചിത്രം പ്രദര്‍ശനത്തിനെത്തും.


എന്ന സിനിമയാണ് ഇനി നിവിന്‍ പോളിയുടേതായി റിലീസ് ചെയ്യാനുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :