മിന്നല്‍ മുരളിയിലെ ആഘോഷ ഗാനം, യൂട്യൂബില്‍ തരംഗമാകുന്നു, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 22 ഡിസം‌ബര്‍ 2021 (17:12 IST)

ക്രിസ്മസ് ആഘോഷത്തിന് മാറ്റുകൂട്ടാന്‍ മിന്നല്‍ മുരളിയിലെ ആഘോഷ ഗാനമെത്തി. യൂട്യൂബില്‍ ശ്രദ്ധ നേടുകയാണ് നിറഞ്ഞു താരകങ്ങള്‍ എന്ന് തുടങ്ങുന്ന ഗാനം.ചിത്രത്തിലെ പാട്ടുകള്‍ക്ക് ഊ സംഗീതം പകരുന്നത് ഷാന്‍ റഹ്മാനാണ്.
ഡിസംബര്‍ 24ന് ക്രിസ്മസ് റിലീസായി മിന്നല്‍ മുരളി പ്രേക്ഷകരിലേക്ക് എത്തും. നെറ്റ്ഫ്‌ലിക്‌സിലൂടെ പ്രദര്‍ശനത്തിനെത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ഓരോരുത്തരും. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മ്മിക്കുന്നത്. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. സമീര്‍ താഹിറാണ് ഛായാഗ്രഹണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :