അനുബന്ധ വാര്‍ത്തകള്‍
- 11 മില്യണില്‍ കൂടുതല്‍ കാഴ്ചക്കാര്‍, യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്, നസ്രിയുടെ തെലുങ്ക് ചിത്രം 'ആഹാ സുന്ദര' ടീസര്‍ ഇനിയും കണ്ടില്ലേ ?
- നസ്രിയയ്ക്ക് വന്‍വരവേല്‍പ്പ്, ടീസര്‍ ലോഞ്ചിന് എത്തിയ താരത്തിന്റെ വീഡിയോ
- ചിരിക്കാന്‍ തയ്യാറായിക്കോളൂ, നസ്രിയ-നാനി ടീമിന്റെ 'ആഹാ സുന്ദര', ടീസര്‍ മലയാളത്തില്‍ കാണാം
- 'പെണ് പൂവേ...', ദുല്‍ഖറിന്റെ 'സീതാരാമം'ലെ ആദ്യ ഗാനം, വീഡിയോ
- 'ആര്‍ആര്‍ആര്‍'ലെ ഹിറ്റ് ഗാനം, കാത്തിരുന്ന വീഡിയോ സോങ് പുറത്ത്
ക്യൂട്ട് എക്‌സ്പ്രഷനുകളുമായി വീണ്ടും നസ്രിയ, 'അണ്ടെ സുന്ദരാനികി'ലെ ആദ്യഗാനം, വീഡിയോ
മലയാളി താരം നസ്രിയ തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. നാനിയുടെ നായികയായി 'അണ്ടെ സുന്ദരാനികി' ടോളിവുഡ് സിനിമ പ്രേമികളുടെ മനം കവരുന്നു.റൊമാന്റിക് കോമഡി ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്.
രണ്ട് വ്യത്യസ്ത മതത്തില്‍ വിശ്വസിക്കുന്ന നായകനും നായികയും തമ്മിലുള്ള രസകരമായ പ്രണയ കഥയാണ് സിനിമ പറയുന്നത്. മലയാള പതിപ്പിന്റെ പേര് ആഹാ സുന്ദര എന്നാണ്.
മൈത്രി മൂവീസിന്റെ ബാനറില്‍ വിവേക് ??ആത്രേയ സംവിധാനം ചെയ്യുന്ന സിനിമ ജൂണ്‍ 10ന് റിലീസ് ചെയ്യും.
നികേത് ബൊമ്മിറെഡ്ഡിയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.