ഭാവനയുടെ ഒടുവിലായി റിലീസ് ചെയ്ത ചിത്രം, 'ഭജറംഗി 2'ലെ മനോഹരമായ ഗാനം, വീഡിയോ
ഭാവനയുടെ ഒടുവിലായി തിയറ്ററുകളിലെത്തിയ കന്നഡ ചിത്രമാണ് 'ഭജറംഗി 2'.ചിന്‍മിങ്കി എന്ന ശക്തമായ കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മനോഹരമായ ഒരു വീഡിയോ സോങ് പുറത്തിറങ്ങി.
2013ല്‍ പ്രദര്‍ശനത്തിനെത്തിയ ഫാന്റസി ആക്ഷന്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം കൂടിയാണ്.