'ആരോ വിരല്‍ മീട്ടി'; കാതിന് കുളിര്‍മയേകുന്ന കവര്‍ വേര്‍ഷനുമായി റിമി ടോമി, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 10 ഓഗസ്റ്റ് 2021 (12:03 IST)

എത്ര കേട്ടാലും മതിവരാത്ത ചില പാട്ടുകള്‍ ഉണ്ട് മലയാളത്തില്‍. പ്രണയവര്‍ണങ്ങള്‍ എന്ന സിനിമയിലേ ആരോ വിരല്‍ മീട്ടി എന്ന ഗാനത്തിന് മനോഹരമായ കവര്‍ വേര്‍ഷനുമായി എത്തിയിരിക്കുകയാണ് റിമി ടോമി.
പാട്ടിന്റെ അതേ ഫീല്‍ കിട്ടുന്ന ദൃശ്യങ്ങളും കാഴ്ചക്കാര്‍ക്ക് പുതിയൊരു അനുഭവം നല്‍കുന്നു. ഗിരീഷ് പുത്തഞ്ചേരിയാണ് സിനിമയിലെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.കെ ജെ യേശുദാസും കെ എസ് ചിത്രയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

അമോഷ് പുതിയാറ്റില്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :