WD |
വലിയ പാത്രത്തില്‍ സോയബീബ് സോസ്, എള്ളെണ്ണ, പഞ്ചസാര, വെളുത്തുള്ളി, സവാള എന്നിവ സംയോജിപ്പിക്കുക. കുരുമുളക്. പഴുത്ത കുരുമുളക്, എള്ള്, ലീക്ക്, കാരറ്റ് എന്നിവ കൂട്ടിയിളക്കുക. ഈ ചേരുവകള്‍ മാംസവുമായി ചേര്‍ന്ന് നന്നായി തിരുമ്മി എകദേശം രണ്ടുമണിക്കൂറെങ്കിലും സൂക്ഷിക്കുക. പിന്നീട് പാചക എണ്ണയില്‍ മാംസം നല്ല ചൂടില്‍ പൊരിച്ചെടുക്കുക. തുടര്‍ന്ന് ചോറിനൊപ്പമോ നൂഡില്സിനൊപ്പമോ വിളമ്പാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |