FILE | FILE |
കുറച്ച് മൈദ വെള്ളം ചേര്‍ത്ത് കുഴമ്പാക്കി വയ്ക്കണം. ബാക്കി മൈദ ഉപയോഗിച്ച് ചപ്പാത്തി ചുട്ടെടുക്കുക. അധികം വേവ് വേണ്ട. ഈ ചപ്പാത്തിയില്‍ വേവിച്ചെടുത്ത മിശ്രിതം വച്ച് റോളാക്കുക. റോളിന്‍റെ രണ്ടറ്റവും മൈദ കുഴമ്പ് വച്ച് ഒട്ടിക്കണം. ഇത് ഓരോന്നായി വെളിച്ചെണ്ണയില്‍ വറുത്ത് കോരുക. ഇപ്പോള്‍ ചൈനീസ് ചിക്കന്‍ റോള്‍ റഡി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |