1. വിനോദം
  2. »
  3. സിനിമ
  4. »
  5. കഥാപുരുഷന്‍

ലാലിനെപറ്റി

ലാലിനെപറ്റി മോഹന്‍ ലാല്‍ മോഹന്‍ലാല്‍
മോഹന്‍ലാല്‍: ജീവിത രേഖ

പേര്: മോഹന്‍ ലാല്‍
ജനന തീയതി: 21.5.1960
ജനന നക്ഷത്രം: രേവതി നക്ഷത്രം
മലയാളമാസ തീയതിയും വര്‍ഷവും; 1135 മാണ്ട് ഇടവം 8


അച്ഛന്‍: വിശ്വനാഥന്‍ നായര്‍
അമ്മ: ശാന്തകുമാരി
സഹോദരന്‍: പ്യാരിലാല്‍
ഭാര്യ : സുചിത്ര
മക്കള്‍: പ്രണവ്, വിസ്മയ

വിഹാഹം:
28 ഏപ്രില്‍ 1988
മുഹൂര്‍ത്തം: 12നും 12.30നും ഇടയ്ക്ക്
താലികെട്ട് : ആറ്റുകാല്‍ ഭഗവതി ക്ഷേത്രം
സ്വീകരണം: സുബ്രമണ്യം ഹാള്‍, വഴുതക്കാട്, തിരുവനന്തപുരം


വിദ്യാഭ്യാസം
സ്കൂള്‍: മുടവന്‍മുകള്‍ സ്കൂള്‍, ഗവ, മോഡല്‍ ഹൈസ്കൂള്‍ തിരുവനന്തപുരം
കോളേജ്: എം.ജി.കോളേജ്, തിരുവനന്തപുരം

വിലാസം:
കേരളം)ഹില്‍ വ്യൂ
മുടവന്‍ മുകള്‍
തിരുവനന്തപുരം

വിലാസം (ചെന്നൈ)
പ്രണവം
15 ആര്‍. ബി.
കാസ മേജര്‍ റോഡ്
എഗ്മോര്‍
ചെന്നൈ

About Writer
WEBDUNIA