ചരിത്രം സിനിമയാക്കിയതല്ല, മോഹന്‍ലാല്‍ ഒരു സിനിമ ചരിത്രമാക്കിയതാണ്!

PRO
ചിത്രം: ഇരുപതാം നൂറ്റാണ്ട്
സംവിധാനം: കെ മധു

ഡെന്നിസ് ജോസഫ് എഴുതേണ്ടിയിരുന്ന പ്രൊജക്ടായിരുന്നു ‘ഇരുപതാം നൂറ്റാണ്ട്’. എന്നാല്‍ തനിക്ക് സമയമില്ലെന്നും എസ് എന്‍ സ്വാമി ഈ സിനിമയ്ക്ക് തിരക്കഥയെഴുതട്ടെ എന്നും നിര്‍ദ്ദേശിച്ചത് ഡെന്നിസ് തന്നെയായിരുന്നു. അതുവരെ കുടുംബചിത്രങ്ങളുടെ രചയിതാവായിരുന്നു എസ് എന്‍ സ്വാമി. ട്രാക്ക് മാറ്റിപ്പിടിക്കാമെന്ന് സ്വാമി തന്നെ തീരുമാനിച്ചു. ഒരു മാഗസിനില്‍ വന്ന അധോലോക നായകന്‍ ഹാജി മസ്താന്‍റെ ചിത്രമായിരുന്നു ഇരുപതാം നൂറ്റാണ്ടിലെ സാഗര്‍ എലിയാസ് ജാക്കി എന്ന കഥാപാത്രത്തിന് പ്രചോദനമായത്. കെ മധു സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ട് മലയാള സിനിമയിലെ ആക്ഷന്‍ സിനിമകളുടെ ജാതകം തന്നെ മാറ്റിയെഴുതി.

40 ലക്ഷം രൂപയായിരുന്നു ഇരുപതാം നൂറ്റാണ്ടിന്‍റെ നിര്‍മ്മാണച്ചെലവ്. ഈ സിനിമയുടെ ഗ്രോസ് കളക്ഷന്‍ 10.56 കോടി രൂപയാണ്!

WEBDUNIA|
അടുത്ത പേജില്‍ - പരാജയപ്പെടുന്ന നായകന്‍, വമ്പന്‍ ഹിറ്റാകുന്ന സിനിമ!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :