“യാത്രയുടെ ഷൂട്ടിംഗ് കഴിയുന്നതുവരെ മമ്മൂട്ടിയെ ഞാന്‍ നിശബ്ദമായി നിരീക്ഷിക്കുകയായിരുന്നു. ഓരോ ഘട്ടത്തിലും അയാള്‍ ആവേശത്തോടെ ഉണ്ണികൃഷ്ണനെന്ന കടലാസിലെ കഥാപാത്രത്തിന് ജീവന്‍ നല്‍കാന്‍ വെള്ളവും വായുവും തേടുന്ന കാഴ്ചയാണ് കണ്ടത്. സിനിമയുടെ അവസാനം വരെ ആ തിരച്ചില്‍ അയാള്‍ തുടര്‍ന്നു. സ്വന്തം കഥാപാത്രത്തിന് വളര്‍ന്നു വികസിക്കാനുള്ള ഇടങ്ങള്‍ തിരഞ്ഞുകൊണ്ടേയിരുന്നു” - ബാലു മഹേന്ദ്ര ഓര്‍മ്മിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |