അനുബന്ധ വാര്‍ത്തകള്‍
- 'ഒരാളുടെ വികാരങ്ങളെ വില്‍ക്കുന്നത് നല്ലതല്ല;കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം കൊടുക്കേണ്ടത് മാതാപിതാക്കളാണ്: നമിതാ പ്രമോദ്
- ഭര്‍ത്താവിനെയും അത് വല്ലാതെ ഇമോഷനലാക്കി,കുഞ്ഞു പുറത്തേക്ക് വന്നതിനു ശേഷം ബ്ലെസ്സി സാര്‍ കരയുകയായിരുന്നു; ശ്വേത മേനോൻ പറയുന്നു
- സ്വിംസ്യൂട്ടിൽ സ്വാതി റെഡ്ഡി, വൈറലായി അഭിമുഖം
- 'സത്യം പറഞ്ഞാ വിശ്വസിക്കുവോ?': ബിജു മേനോന്റെ ഭാര്യയായി സംവൃതയുടെ രണ്ടാം വരവ്
- മോഹൻലാൽ നുണകളുടെ ആശാനോ?
'ആ വിളി കേൾക്കുമ്പോൾ തന്നെ ചമ്മലാണ്'; തുറന്ന് പറഞ്ഞ് സംവൃത
ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംവൃത ഇക്കാര്യം തുറന്നു പറഞ്ഞത്.
തന്നെ ആളുകൾ മാഡം എന്ന് വിളിക്കുന്നത് കേൾക്കുന്നത് ചമ്മലാണെന്ന് തുറന്നു പറഞ്ഞ് മലയാളികളുടെ പ്രിയ താരം സംവൃത സുനിൽ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംവൃത ഇക്കാര്യം തുറന്നു പറഞ്ഞത്.
ആ വിളി കേള്‍ക്കുമ്പോൾ തന്നെ ചമ്മലാണ്. നേരത്തേ ഞാനായിരുന്നു ലൊക്കേഷനില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി .ഞാനപ്പോള്‍ സീനിയേഴ്സിനെ സാറെന്നും മാഡമെന്നും വിളിക്കുമായിരുന്നു. എന്നാലിപ്പോൾ ഇപ്പോള്‍ നമ്മളെ സീനിയറായി കാണുന്നു. പുതിയ കുട്ടികളുമായി നോക്കുമ്പോൾ ഞാന്‍ സീനിയറാണ്. ലൊക്കേഷനില്‍ ചേച്ചി എന്നെന്നെ വിളിക്കുക്കുമ്പോൾ ഞാനത് ആസ്വദിക്കുന്നു. സംവൃത പറഞ്ഞു.
.