അനുബന്ധ വാര്‍ത്തകള്‍
- 150 അല്ലെങ്കില്‍ 200 കോടി കിട്ടി എന്ന് തള്ളാൻ താല്പര്യമില്ല: കുഞ്ചാക്കോ ബോബൻ
- മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ജോജു ജോർജ് പിന്നെ വിനായകനും! - ത്രില്ലടിപ്പിക്കാൻ ‘പട‘ ഒരുങ്ങുന്നു !
- പുതിയ തലമുറയിൽ ലഹരിക്ക് അടിമപ്പെടാത്ത ഒരേ ഒരാൾ കുഞ്ചാക്കോ ബോബനെന്ന് സലീം കുമാർ !
- കുഞ്ചാക്കോ ബോബനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ പ്രതി കൊലക്കേസിൽ അറസ്റ്റിൽ
- ഇസയുടെ അലമ്പ് അങ്കിളിന് പിറന്നാളാശംസ നേര്‍ന്ന് കുഞ്ചാക്കോ ബോബന്, അപ്പന്റെ ഫ്രണ്ട് ആയതുകൊണ്ടാണ് അലമ്പായതെന്ന് ജയസൂര്യ !
കയ്യിലുള്ളത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം; വീഡിയോ പങ്കുവെച്ച് 2020നെ വരവേറ്റ് ചാക്കോച്ചൻ
ഇൻസ്റ്റാഗ്രാമിലാണ് കുഞ്ചാക്കോ മകനൊപ്പമുള്ള വീഡിയോയയുമായി താരം വന്നിരിക്കുന്നത്.
2020 നെ വരവേറ്റ് ഇൻസ്റ്റാഗ്രാമിൽ മകനൊപ്പമുള്ള വീഡിയോയുമായി കുഞ്ചാക്കോ ബോബൻ. ഇൻസ്റ്റാഗ്രാമിലാണ് കുഞ്ചാക്കോ മകനൊപ്പമുള്ള വീഡിയോയയുമായി താരം വന്നിരിക്കുന്നത്.
2020 ലേക്ക് കടക്കാനൊരുങ്ങുകയാണ്.എന്റെ കൈയ്യിലുള്ളത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ്. ദൈവത്തിന് നന്ദി. എല്ലാ പ്രാർഥനകൾക്കും നന്ദി. എല്ലാവർക്കും മനോഹരമായ ഒരു 2020 ആശംസിക്കുന്നു എന്നും കുഞ്ചാക്കോ ബോബൻ വീഡിയോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്.
വിവാഹം കഴിഞ്ഞ് ഏറെ വൈകി ഈ വർഷമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും കുഞ്ഞ് ജനിച്ചത്. ഇസഹാഖ് ബോബൻ കുഞ്ചാക്കോ എന്നാണ് അവർ മകന് നൽകിയ പേര്. നേരത്തെ ക്രിസ്തുമസിനും മൂവരും ഒന്നിച്ചുള്ള ഫോട്ടോകൾ കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു.
അടുത്ത ലേഖനം