അനുബന്ധ വാര്‍ത്തകള്‍
- തൊണ്ടയിലെ കാന്‍സറിന്റെ ആദ്യലക്ഷണങ്ങള്‍ ഇവയാണ്
- കുട്ടികളിലുണ്ടാകുന്ന കാന്‍സറുകളില്‍ 30ശതമാനവും ലുക്കീമിയ ആണ്; 20ശതമാനവും ഇന്ത്യയില്‍
- ത്വക്ക് കാന്‍സര്‍ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു; പൗരന്മാര്ക്ക് സൗജന്യ സണ്‍സ്ക്രീന്‍ ക്രീം വിതരണം ചെയ്യാനൊരുങ്ങി നെതര്‍ലാന്റ്
- ഇന്ത്യയില്‍ ഓരോ വര്‍ഷവും കാന്‍സര്‍ ബാധിതരാകുന്നത് 75000ത്തോളം കുട്ടികള്‍; കുട്ടികളെ ബാധിക്കുന്ന പ്രധാന കാന്‍സര്‍ ഇതാണ്
- 285 കുട്ടികളില്‍ ഒരാള്‍ക്ക് മാത്രമാണ് കാന്‍സര്‍ വരാന്‍ സാധ്യതയുള്ളത്
കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ 50 വയസിനുതാഴെ കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണത്തില്‍ 79 ശതമാനത്തിന്റെ വര്‍ധനവ്: ബിഎംജെ പഠനം
കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ 50 വയസിനുതാഴെ കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണത്തില്‍ 79 ശതമാനത്തിന്റെ വര്‍ധനവെന്ന് പഠനം. ബിഎംജെ ഓങ്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ശ്വാസനാളത്തിലേയും പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയിലേയും കാന്‍സറാണ് വേഗത്തില്‍ വര്‍ധിക്കുന്നത്. ശ്വാസകോശം, കുടല്‍, ആമാശയം, സ്തനം എന്നിവയിലെ കാന്‍സറാണ് കൂടുതല്‍ മരണത്തിന് കാരണമാകുന്നത്.
അതേസമയം പ്രായമായവരില്‍ കാന്‍സര്‍ ഒരു സാധാരണ രോഗമായി മാറിയിരിക്കുകയാണ്. 2019ല്‍ ലോകത്ത് 50ന് താഴെ പ്രായമുള്ള 1.82 മില്യണ്‍ പേര്‍ക്കാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്.