ത്വക്ക് കാന്‍സര്‍ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു; പൗരന്മാര്‍ക്ക് സൗജന്യ സണ്‍സ്‌ക്രീന്‍ ക്രീം വിതരണം ചെയ്യാനൊരുങ്ങി നെതര്‍ലാന്റ്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 15 ജൂണ്‍ 2023 (14:26 IST)
ത്വക്ക് കാന്‍സര്‍ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ പൗരന്മാര്‍ക്ക് സൗജന്യ സണ്‍സ്‌ക്രീന്‍ ക്രീം വിതരണം ചെയ്യാനൊരുങ്ങി നെതര്‍ലാന്റ്. വരുന്ന വേനല്‍ക്കാലം മുതലാണ് ഇത് ആരംഭിക്കുന്നത്. സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍, പാര്‍ക്കുകള്‍, പൊതുവേദികള്‍ എന്നിവിടങ്ങളില്‍ ഡിസ്‌പെന്‍സറുകള്‍ സ്ഥാപിച്ചാണ് വിതരണം ചെയ്യുന്നത്.

കൊവിഡ് കാലത്ത് ഇതേ രീതിയിലായിരുന്നു സാനിറ്റൈസറുകള്‍ വിതരണം ചെയ്തിരുന്നത്. സൂര്യനില്‍ നിന്ന് തുടര്‍ച്ചയായി ശക്തമായ സൂര്യപ്രകാശം ഏല്‍ക്കുന്നത് കാന്‍സറിന് കാരണമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :