WD | WD |
|
അതു പോലെ പ്രണയകുടീരത്തിലെ വിപ്ലവക്കാര്‍ എന്ന കവിതയില്‍ ഒരു പനിനീര്‍ച്ചെടി പൂക്കാന്‍ മോഹിച്ച് നില്‍ക്കുന്നുണ്ട്. അത് വിടാതിരുന്നുവെങ്കില്‍ എന്ന് കവി ആഗ്രഹിച്ചു പോകുന്നു. ഒടുവില്‍ കട്ടുറുമ്പുകളുടെ വിലാപയാത്രയിലാണ് കവിത അവസാനിക്കുന്നത്. പഴയതു പോലെ കൊടി പിടിച്ചു മുന്നേറാം എന്നെഴുന്നതിനേക്കാള്‍ ആ കൊടി പിടിക്കുന്ന സംഘത്തിന്റെ ചെയ്തികളെ ഉപഹാസത്തില്‍ കൂടി അവതരിപ്പിക്കുന്ന നയം ഈ കവി സ്വീകരിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |