1. മറ്റുള്ളവ
  2. »
  3. സ്ത്രീ
  4. »
  5. സൌന്ദര്യക്കുറിപ്പുകള്‍
  6. മുഖമഴകിന്

beauty tips | മുഖമഴകിന്

മുഖമഴകിന്
മുഖത്തെയും കഴുത്തിലെയും അഴക്‌ വീണ്ടെടുക്കാന്‍ 1 ടീസ്‌പൂണ്‍ മുട്ടയുടെ വെള്ളക്കരുവില്‍ അല്‍പം ബദാം പൗഡര്‍ ചേര്‍ത്ത മിശ്രിതത്തില്‍ അര ടീ സ്‌പൂണ്‍ വൈറ്റമിന്‍ ഇ എണ്ണ കലര്‍ത്തിയ മൊയിസ്ചറൈസര്‍ പതിവായി ഉപയോഗിക്കുക.