അനുബന്ധ വാര്‍ത്തകള്‍
- ഉത്രാടം നക്ഷത്രക്കാർ ഇത്തിരി കാര്യങ്ങളിൽ ശ്രദ്ധ നൽകിയാൽ പുതുവർഷം ഗുണകരമാക്കാം !
- അയോധ്യാ കേസ് ഭരണഘടനാ ബെഞ്ചിലേക്ക്, കേസ് ഈ മാസം പത്തിന് പരിഗണിക്കും
- മുട്ടയ്ക്കൊപ്പം കുരുമുളക് ചേര്‍ത്ത് കഴിക്കാമോ? അങ്ങനെ ചെയ്താല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ?
- ഹൃദയ ശസ്ത്രക്രിയക്ക് ശേഷമുള്ള ലൈംഗിക ബന്ധം; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം !
- ഇനി മത്സരം പന്തും, ധോണിയും തമ്മിൽ, ലോകകപ്പ് ടീമിൽ വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനും ഇടമുണ്ടെന്ന് ചീഫ് സിലക്ടർ
മുഖ ചർമ്മത്തിലെ പ്രശ്നങ്ങളകറ്റാൻ ഇതിലും സിംപിളായ ഒരു മാർഗമില്ല !
മുഖ ചർമ്മത്തിലെ കറുത്ത പാടുകളും, മുഖക്കുരുവുമെല്ലാം അകറ്റാൻ പല മാർഗങ്ങളും പരീക്ഷിച്ച് എന്താണ് ഒരു വഴി എന്ന് ചിന്തിച്ചിരിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരം നമ്മുടെ അടുക്കളകളിൽ തന്നെയുണ്ട്
എന്താണെന്നാവും ചിന്തിക്കുന്നത്. ബേക്കിംഗ് സോഡയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഒരു നുള്ള് ബേക്കിംഗ് ശോഡ മതി നിങ്ങളുടെ മുഖത്തെ പ്രശ്നങ്ങളകറ്റി കൂടുതൽ തെളിച്ചമുള്ളതാക്കി മാറ്റാൻ. ഇതിനായി ഒരു പാത്രത്തിൽ അൽപം ബേക്കിംഗ് സോഡ് എടുത്ത് വെള്ളം ചേർത്ത് പേസ്റ്റ് പരുവത്തിലാക്കുക.
ഇത് മുഖത്ത് പുരട്ടി മൃതുവായി മസാജ് ചെയ്യണം. ബേക്കിംഗ് സോഡ മുഖത്ത് ഉരയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുറച്ചുനേരം മസാജ് ചെയ്ത് മുഖം കഴുകിയാൽ മുഖത്തുണ്ടാകുന്ന മാറ്റം നേരിട്ടുതന്നെ കാണാം. ബേക്കിംഗ് സോഗ്ഗ ചർമത്തിലെ സുശിരങ്ങളിൽ വരെ ചെന്ന് മുഖ ചർമ്മത്തെ ശുദ്ധമാക്കും. മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതയെയും ഇത് ഇല്ലാതാക്കും.
അടുത്ത ലേഖനം