ആറ്റുകാല്‍ കുത്തിയോട്ട രജിസ്ട്രേഷന്‍ നാളെ മുതല്‍; ഓണ്‍ലൈന്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 16 നവം‌ബര്‍ 2023 (10:05 IST)
ആറ്റുകാല്‍ പൊങ്കാല ഉത്സവത്തോടനുബന്ധിച്ചുള്ള കുത്തിയോട്ട രജിസ്ട്രേഷന്‍ നാളെ മുതല്‍. 2012 ഫെബ്രുവരി 19നും 2014 ഫെബ്രുവരി 19നും ഇടയില്‍ ജനിച്ച ബാലന്മാരെയാണ് കുത്തിയോട്ട വ്രതത്തിനായി പരിഗണിക്കുന്നത്.

ഓണ്‍ലൈന്‍ വഴിയും ട്രസ്റ്റ് ഓഫീസില്‍ നേരിട്ടും രജിസ്ട്രേഷന്‍ നടത്താം. വിവരങ്ങള്‍ക്ക് ട്രസ്റ്റിന്റെ വെബ്സൈറ്റായ ംംം.മേtuസമഹ.ീൃഴ സന്ദര്‍ശിക്കുക. ഫോണ്‍: 04712778900.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :