അനുബന്ധ വാര്‍ത്തകള്‍
- രണ്ടാമത്തെ ആഴ്ചയിലും കോടികള്‍ വാരിക്കൂട്ടി ദൃശ്യം 2, കളക്ഷന്‍ റിപ്പോര്‍ട്ട്
- 'ശ്രീനി പഴയ ശ്രീനിയായി മാറി';'കുറുക്കന്' സെറ്റില്‍ സത്യന് അന്തിക്കാട്
- ദൃശ്യം 2 ഹിന്ദി വിജയക്കുതിപ്പ് തുടരുന്നു, കളക്ഷൻ റിപ്പോർട്ട്
- പുതുവര്‍ഷം രോഹിണി നക്ഷത്രക്കാര്‍ക്ക് എങ്ങനെ
- പുതുവര്‍ഷം കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് എങ്ങനെ
പുതുവര്‍ഷം ഐശ്വര്യപൂര്‍ണമാകുന്നതിന് മകയിരം നക്ഷത്രക്കാര്‍ ഈ ദേവനന്മാരെ പൂജിക്കണം
ഒരു വര്‍ഷംകൂടി അവസാനിക്കുകയാണ്. 2022ല്‍ നിന്നും 2023ലേക്ക് കടക്കുമ്പോള്‍ പുതുവര്‍ഷം സന്തോഷകരവും ഭാഗ്യദായകവുമാക്കുന്നതിന് ഓരോ നക്ഷത്രക്കാരും ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. വര്‍ഷാരംഭം മുതല്‍ തന്നെ ഗുണങ്ങള്‍ ലഭിക്കാന്‍ ഇത് നമ്മേ സഹായിക്കും. എന്നാല്‍ എല്ലാവരും ഒരേ കര്‍മ്മങ്ങളല്ല ചെയ്യേണ്ടത്. ഒരോരുത്തരുടെ നക്ഷത്രം അനുസരിച്ച് ചെയ്യേണ്ട കര്‍മ്മങ്ങള്‍ മാറ്റം വരും.
പുതുവര്‍ഷം ഐശ്വര്യപൂര്‍ണമാകുന്നതിന് മകയിരം നക്ഷത്രക്കാര്‍ സുബ്രഹ്മണ്യ സ്വാമിയുടെയും, ശിവ ഭഗവാന്റെയും പ്രീതിയാണ് സ്വന്തമാക്കേണ്ടത്. സുബ്രഹ്മണ്യ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് ഏറെ നല്ലതാണ്. ദിവസവും ശിവനെ മനസില്‍ ധ്യാനിച്ചുകൊണ്ട് മൃത്യുഞ്ജയമന്ത്രം ജപിക്കുന്നതും ഗുണം ചെയ്യും.കൃഷ്ണന് തുളസിമാല, തൃക്കൈവെണ്ണ, കദളിപ്പഴം എന്നിവ സമര്‍പ്പിച്ച് വഴിപാടുകള്‍ നത്തുന്നതും ഗുണം ചെയ്യും.
അടുത്ത ലേഖനം