1. ആത്മീയം
  2. ജ്യോതിഷം
  3. വര്‍ഷഫലം
  4. Astrology Malayalam

പുതുവര്‍ഷത്തില്‍ രേവതി നക്ഷത്രക്കാര്‍ നടത്തേണ്ട വഴിപാടുകള്‍ ഇവ

Astrology Malayalam
ഒരു വര്‍ഷംകൂടി അവസാനിക്കുകയാണ്. 2022ല്‍ നിന്നും 2023ലേക്ക് കടക്കുമ്പോള്‍ പുതുവര്‍ഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് ഓരോ നക്ഷത്രക്കാരും ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. വര്‍ഷാരംഭം മുതല്‍ തന്നെ ഗുണങ്ങള്‍ ലഭിക്കാന്‍ ഇത് നമ്മേ സഹായിക്കും. എന്നാല്‍ എല്ലാവരും ഒരേ കര്‍മ്മങ്ങളല്ല ചെയ്യേണ്ടത്. ഒരോരുത്തരുടെ നക്ഷത്രം അനുസരിച്ച് ചെയ്യേണ്ട കര്‍മ്മങ്ങള്‍ മാറ്റം വരും.
 
രേവതി നക്ഷത്രക്കാര്‍ അയ്യപ്പനെയാണ് പ്രീതിപ്പെടുത്തേണ്ടത്. അയ്യപ്പന് നീഞ്ജനം നടത്തുന്നത് ഗുണകരമാണ്. കഴിയുമ്പോഴെല്ലാം അയ്യപ്പ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ ശ്രദ്ധിക്കുക. ശാസ്താവിന് കറുത്ത പട്ട് ;സമര്‍പ്പിക്കുന്നതും ഗുണം ചെയ്യും.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ജീവിത ശുദ്ധീകരണത്തിനുള്ള വേദിയാണ് ശിവഗിരി തീര്‍ത്ഥാടനം: മുഖ്യമന്ത്രി