അനുബന്ധ വാര്‍ത്തകള്‍
- ഈ ഏഴുഭക്ഷണങ്ങള്‍ ഹീമോഗ്ലോബിന്റെ അളവ് കൂട്ടി അനീമിയയെ തടയാന്‍ സഹായിക്കും
- ഒറ്റ സിനിമയിലൂടെ നിറയെ ആരാധകര്‍, സാരിയില്‍ തിളങ്ങി 'അപ്പന്'സിനിമ താരം രാധിക രാധാകൃഷ്ണന്
- Bigg Boss Malayalam Season 5: ബാത്ത്റൂമിന്റെ വാതില്‍ ചവിട്ടിപൊളിച്ച് ഒമര്‍ ലുലു, ബിഗ് ബോസില്‍ നിന്ന് പുറത്താക്കിയേക്കും !
- ഫോണ്‍ മുഖത്തോട് ചേര്‍ക്കരുത്!
- പതിവ് തെറ്റിയില്ല,ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി പ്രിയ വാര്യര്‍, ഇത്തവണയും സോഷ്യല്‍ മീഡിയയില്‍ ഫിറ്റായി ചിത്രങ്ങള്‍
ഇടവരാശിക്കാരുടെ സ്‌നേഹബന്ധങ്ങളും ദാമ്പത്യജീവിതവും ഇങ്ങനെയായിരിക്കും
ചര്‍ച്ചയിലൂടെ കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈയെടുക്കുന്നവരായിരിക്കും ഇടവരാശിയിലുള്ളവര്‍. അതിനാല്‍ ഒരു ഇടനിലക്കാരനെന്ന നിലയിലും സുഹൃത്തെന്ന നിലയിലുമാവും ഇവര്‍ ഏറെ അംഗീകരിക്കപ്പെടുക. ബന്ധങ്ങളില്‍ വിശ്വസ്തരായിരിക്കും ഇവര്‍.
ഇടവ രാശിക്കാരുടെ കുടുംബജീവിതം സമാധാനപരവും മാതൃകാപരവും ആയിരിക്കും. മക്കളെക്കൊണ്ട് ഇവര്‍ക്ക് സമാധാനം ലഭിക്കുമെങ്കിലും മക്കളുടെ ഭാവിജീവിതം സംബന്ധിച്ച് ദുഃഖങ്ങള്‍ അനുഭവിക്കാനിടയുണ്ട്. ദാമ്പത്യം മൂലവും പങ്കാളി മൂലവും നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ യോഗമുണ്ട്. സ്വാര്‍ത്ഥത ബന്ധങ്ങളില്‍ താല്‍ക്കാലിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെങ്കിലും പൊതുവേ വിവാഹജീവിതത്തില്‍ മറ്റ് ബുദ്ധിമുണ്ടുകള്‍ ഉണ്ടാവില്ല.
അടുത്ത ലേഖനം