അനുബന്ധ വാര്‍ത്തകള്‍
- തേനീച്ച, പഴുതാര എന്നിവ കുത്തിയാലുണ്ടാകുന്ന നീര് ശമിക്കാന്‍ ഒറ്റമൂലി ഇതാണ്
- സംഹാരത്തിന്റെ ഈശ്വരനാണ് ശിവന്: ശിവപ്രീതിക്ക് ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍
- സ്വാമി വിവേകാനന്ദന് പറഞ്ഞ ചില പ്രധാന കാര്യങ്ങള്‍ ഇവയാണ്
- തുലാം രാശിക്കാരുടെ പ്രത്യേകതകള്‍ ഇവയാണ്
- ഈ നക്ഷത്രക്കാര്‍ക്ക് നക്ഷത്രക്കാര്‍ക്ക് പ്രലോഭനങ്ങള്‍ വന്നുചേരുമെങ്കിലും യുക്തിപൂര്‍വം ചിന്തിച്ച് പിന്‍വാങ്ങും
സ്ഥാനം തെറ്റിയ തുളസിത്തറകള്‍ വീടിന് ദോഷകരമാണ്!
സ്ഥാനം തെറ്റിയ തുളാസിത്തറകള്‍ വീടിന് ദോഷകരമാണ്. വീട്ടില്‍ നിന്നും.തുളസിത്തറയുടെ മധ്യത്തിലേക്കുള്ള ദൂരം അളന്ന് തിട്ടപ്പെടുത്തിവേണം തുളസിത്തറ പണിയാന്‍. തുളസിത്തറയുടെ ഉയരം വീടിന്റെ തറ ഉയരത്തേക്കാള്‍ താഴ്ന്നിരിക്കണം എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത് .
വീടിന്റെ പുറത്തേക്കിറങ്ങുമ്പോള്‍ കയ്യെത്തുന്ന ദൂരത്ത് ഒരു ഔഷധച്ചെടിയുടെ സാനിധ്യം വേണം എന്ന പഴമക്കാരുടെ നിര്‍ബന്ധബുദ്ധികൂടി തുളസിത്തറകള്‍ക്ക് പിന്നിലുണ്ട് എന്നും പറയാം. തുളസിയുടെ ഔഷധ ഗുണവും ആത്മീയ പരമായ കാരണങ്ങളും കൂടികണക്കിലെടുത്താണ് വീടുകളില്‍ തുള്‍സിത്തറകള്‍ സ്ഥാനം പിടിക്കുന്നത്.