അനുബന്ധ വാര്‍ത്തകള്‍
- മേട രാശിക്കാരുടെ ദാമ്പത്യജീവിതവും സ്‌നേഹബന്ധവും ഇങ്ങനെ
- Bigg Boss Malayalam: 'നിധി തേടുന്നവരും കടല്‍ക്കൊള്ളക്കാരും ഉണ്ടാവും';പുതിയ വീക്കിലി ടാസ്കിനെ കുറിച്ച് മോഹന്‍ലാല്‍
- വിഷുവിന് 'വെടിക്കെട്ട്' വീടുകളിലേക്ക്,വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏപ്രില്‍ 16ന്
- സൂര്യകാന്തി പൂക്കള്‍ക്കിടയില്‍, ശ്രീയ ജയദീപിന്റെ പ്രായം എത്രയെന്ന് അറിയാമോ
- Bigg Boss Malayalam:നാലഞ്ച് മണിക്കൂര്‍ യാത്ര, തിരക്കുകള്‍ക്കിടയിലും ബിഗ്ബോസില്‍ എത്തുന്നതിനെക്കുറിച്ച് മോഹന്‍ലാല്‍
ഉത്രട്ടാതി നക്ഷത്രക്കാര്‍ ശനീശ്വരപുജ ചെയ്യണം
ഉത്രട്ടാതി, പൂരം, അനിഴം എന്നീ ദശാകാലങ്ങളില്‍ ക്ഷേത്ര ദര്‍ശനവും പൂജാദികാര്യങ്ങളും നടത്തുക. ജന്മനക്ഷത്രം തോറും ശനീശ്വര പൂജയും അന്നദാനം നടത്തുകയും രാശിനാഥനായ വ്യാഴ പ്രീതിയ്ക്കുള്ള കാര്യങ്ങളും അനുഷ്ഠിക്കുഅ. വിഷ്ണു പൂജയും വിഷ്ണു സഹസ്ര നാമ ജപവും നല്ലതാണ്. അനുഭവജ്ഞാനമുള്ളവരുടെ നിര്‍ദേശങ്ങള്‍ ജീവിതത്തില്‍ പാലിക്കാന്‍ ശ്രമിക്കുന്നത് ഗുണം ചെയ്യും.
അടുത്ത ലേഖനം