ഇടവ രാശിയിലുള്ളവര്‍ക്ക് സാമ്പത്തിക ഞെരുക്കം അസഹനീയമായിരിക്കും

സിആര്‍ രവിചന്ദ്രന്‍ 

ശനി, 20 മെയ് 2023 (19:07 IST)

ഇടവ രാശിയിലുള്ളവര്‍ക്ക് സാമ്പത്തിക ഞെരുക്കം അസഹനീയമായിരിക്കുമെങ്കിലും ദാമ്പത്യജീവിതം സമാധാനപരവും മാതൃകാപരവും ആയിരിക്കും. രോഗം, അപകടങ്ങള്‍ എന്നിവ മൂലം ഭവനാന്തരീക്ഷത്തിന് നേരിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവാനും സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. പങ്കാളി മൂലവും മക്കള്‍ മൂലവും നേട്ടങ്ങള്‍ കൈവരിക്കാന്‍ യോഗം. സ്വത്ത് തര്‍ക്കങ്ങള്‍ സമാധാനപൂര്‍വ്വം തീര്‍ക്കുക.
 
ഇടവ രാശിയിലുള്ളവര്‍ സഹപ്രവര്‍ത്തകരുമായി സഹകരിച്ചുപോകുമെങ്കിലുംഅങ്ങേയറ്റത്തെ ശീഘ്രകോപിയായിരിക്കും. കുറുക്കുവഴികളിലൂടെയും സൂത്രങ്ങളിലൂടെയുമാവും ഇവര്‍ കാര്യങ്ങള്‍ നേടിയെടുക്കുക. അതിനാല്‍ തന്നെ ശാശ്വതമായ ഒരു നിലനില്‍പ്പ് ഇവര്‍ക്ക് ഒരു മേഖലയിലും ഉണ്ടായിരിക്കുകയില്ല.


வெப்துனியா செய்திகள் உடனுக்குடன்!!! உங்கள் மொபைலில்... இங்கே க்ளிக் செய்யவும்ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :