ഗുണകരമാക്കുന്നതിന് മൂലം നക്ഷത്രക്കാര്‍ ശിവ ഭഗവാന്റെയും, മഹാ വിഷ്ണുവിന്റെയും, വിഘ്‌നേശ്വരന്റെയും പ്രീതിയാണ് സ്വന്തമാക്കേണ്ടത്. പക്കപ്പിറന്നാളുകള്‍തോറും ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി ശിവന് കൂവളമാല സമര്‍പ്പിക്കുന്നത് ഗുണം ചെയ്യും. പക്കപ്പിറന്നുളുകളില്‍ മഹാവിഷ്ണു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി. ഭഗവാന് പാല്‍പ്പായസം സമര്‍പ്പിക്കുന്നതും നല്ലതാണ്. വീടുകളില്‍ ഗണപതി ഹോമം നടത്തുന്നത് മൂലം നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാക്കാന്‍ സഹായിക്കും.
வெப்துனியா செய்திகள் உடனுக்குடன்!!! உங்கள் மொபைலில்... இங்கே க்ளிக் செய்யவும்