മകം നക്ഷത്രക്കാന്‍ നേടേണ്ടത് ഈ ദേവന്റെ പ്രീതി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 13 ഫെബ്രുവരി 2023 (17:21 IST)
പുതുവര്‍ഷം ഗുണകരവും സന്തോഷഭരിതവുമാക്കുന്നതിന് മകം നക്ഷത്രക്കാര്‍ വിഷ്ണു ഭഗവാന്റെ പ്രീതിയാണ് സ്വന്തമാക്കേണ്ടത്. ഇതിനായി വിഷ്ണു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് സഹായിക്കും. ഇടക്കിടെ വിഷ്ണു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് കൂടുതല്‍ ഫലം ചെയ്യും. പക്കപ്പിറന്നാളുകള്‍ തോറും വിഷ്ണു ക്ഷേത്രങ്ങളില്‍ ഭാഗ്യ സൂക്ത പുഷ്പാഞ്ചലി കഴിക്കുന്നതും നല്ലതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :