ഈനക്ഷത്രക്കാര്‍ ശാസ്താവിന് നീല ശംഖുപുഷ്പംകൊണ്ടുള്ള മാല സമര്‍പ്പിക്കണം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 7 ഫെബ്രുവരി 2023 (16:18 IST)
ആയില്യം നക്ഷത്രക്കാര്‍ ദേവീപ്രീതിയാണ് സ്വന്തമാക്കേണ്ടത്. നാഗ പ്രീതി നേടുന്നത് ആയില്യം നക്ഷത്രക്കാര്‍ക്ക് എപ്പോഴും ഗുണകരമാണ്. അതിനാല്‍ ഇക്കാര്യവും പ്രത്യേകം ശ്രദ്ധിക്കുക. നാഗപ്രീതിക്കായി വീടുകള്‍ക്ക് സമീപം കാവുകളുണ്ടെങ്കില്‍ വിളക്ക് വച്ച് പ്രാര്‍ത്ഥിക്കുന്നതുത് നല്ലതാണ്. നാഗ പ്രതിഷ്ടയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും ഗുണം ചെയ്യും. നാഗ പ്രീതിക്കായി മന്ത്രങ്ങളും ജപിക്കുക.

ശാസ്താവിന്റെ പ്രീതി സ്വന്തമാക്കുന്നതും ആയില്യം നക്ഷത്രക്കാര്‍ക്ക് ഉത്തമമാണ്. ഇതിനായി ശാസ്താവിന് നീല ശംഖുപുഷ്പംകൊണ്ടുള്ള മാല സമര്‍പ്പിക്കുന്നത് ഗുണം ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :