0
നന്മയിലേക്ക് നയിക്കാന്‍ റംസാന്‍ വ്രതാനുഷ്ഠാനം
വെള്ളി,ഒക്‌ടോബര്‍ 12, 2007
0
1
സത്യം, സൌന്ദര്യം, നന്മ ഇവയെ മൂല്യങ്ങളായി സ്വീകരിച്ചിരിക്കുന്ന ഇസലാം ഈ മൂല്യങ്ങളിലൂടെ ഹൃദയത്തിന് വിശുദ്ധിയേകാന്‍ ...
1
2
അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനും ഇല്ലെന്നും, മുഹാമ്മദ് നബി അല്ലാഹുവിന്‍റെ പ്രവാചകനാനെന്നും ഇസ്ളാം ...
2
3
പ്രായപൂര്‍ത്തിയുള്ള സ്ഥിരബുദ്ധിയുമുള്ള എല്ലാ സ്ത്രീപുരുഷന്മാര്‍ക്കും റംസാന്‍ വ്രതാനുഷ്ഠാനം നിര്‍ബന്ധമാകുന്നു. വിശുദ്ധ ...
3
4
ഉന്നതനും ഉല്‍കൃഷ്ടനുമെന്ന് അല്ലാഹു വാഴ്ത്തിയ മനുഷ്യരെ ആദരിക്കുകയും അംഗീകരിക്കുകയും വേണം, അതാണ് റംസാന്‍ സഹാനുഭൂതിയുടെ ...
4
5
6
ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ രണ്ടാമത്തേതാണ് നമസ്കാരം.
നിസ്കാരത്തിന്‍റെ ശരിയായ ക്രമങ്ങളും നിബന്ധനകളും ...
6
7
അല്ലാഹു എന്നാല്‍ ദൈവം. ലോകത്തിന്‍റെ സ്രഷ്ടാവായ ഏക ദൈവം അതാണര്‍ത്ഥം. അല്ലാഹു എന്ന അറബി പദം കുലദൈവത്തേയോ അവതാരങ്ങളെയോ ...
7
8
9
ഇത് ഇസ്ളാമിന്‍റെ മൂന്നാമത്തെ സംരംഭമാകുന്നു. സക്കാത്ത് . ഇത് ഒരു ആരാധനാ കര്‍മ്മമാകുന്നു. അതോടൊപ്പം തന്നെ പാവങ്ങള്‍ക്ക് ...
9
10
റംസാന്‍ കഴിഞ്ഞു ശവ്വാല്‍ ഒന്നിനാണ് ചെറിയ പെരുന്നാള്‍. ദുല്‍ഹജ്ജ് മാസം പത്താം തീയതിയാണ ബലിപെരുനാള്‍. ഈ ദിനങ്ങളില്‍ ...
10
11
ലോകമെങ്ങും മുസ്ലീങ്ങള്‍ ഈദ്- ഉല്‍- ഫിത് ര്‍ എന്ന ചെറിയ പെരുന്നാള്‍ ആഘോഷ ിക്കുന്നു.എല്ലാവര്‍ക്കും മലയാളം വെബ് ...
11
12
മനുഷ്യ മനസ്സ് കളങ്കമില്ലാത്തതാണ്. അതിനെ കളങ്കപ്പെടുത്തുന്നത് കാലവും ശീലവുമാണ്. മനസ്സ് നന്നായാല്‍ മനുഷ്യന്‍ നന്നായി. ഈ ...
12
13
ഇസ്ളാമിക സാഹോദര്യത്തിന്‍റെ ആത്മചോദിതമായ പ്രകടനമാണിത്. ഓരോ തീര്‍ത്ഥാടകനും മാനവികതയുടെ മഹാ കൂട്ടായ്മയുടെ ഭാഗമായി മാറുന്നു ...
13
14
ഒരേ സമയം താത്വികവും പ്രായോഗികവുമായ നിര്‍ദ്ദേശങ്ങളാണ് അതിന്‍റെ താളുകളില്‍. റമസാന്‍ മാസത്തിലായി രുന്നു ഈ ദിവ്യബോധനം ...
14
15
അല്ലാഹു മനുഷ്യനെ സൃഷ്ടി ച്ചത് ശരീരവും ആത്മാവും സമന്വയിപ്പിച്ചാണ്. മനുഷ്യന്‍റെ പുരോഗതിയെന്നാല്‍ ശാരീരികവും ഭൗതികവു മായ ...
15
16
റംസാന്‍ പുണ്യമാസത്തില്‍ അനുഷ്ഠിക്കുന്ന വ്രതം മനുഷ്യനെ എല്ലാ തലത്തിലും നന്‍മയിലേക്ക് നയിക്കാനുള്ളതാണ്
16
17
പ്രതീക്ഷയാണ് ഏത് മനുഷ്യന്‍റേയും ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്
17
18
മനസിലെ തിന്‍മകളെ ഉപേക്ഷിച്ച് സത്യത്തിന്‍റേയും ധര്‍മ്മത്തിന്‍റേയും പാതയിലൂടെയുള്ള ജീവിതമാണ് റംസാന്‍ ...
18
19
റംസാന്‍ വ്രതാനുഷ്ഠാനത്തിലൂടെ മനുഷ്യന്‍ നേടിയെടുക്കുന്ന നന്‍മകള്‍ക്കെല്ലം നാം കടപ്പെട്ടിരിക്കുന്നത് സര്‍വശക്തനായ ...
19