0

ബദാം തൊലി കളയുന്നതിന്‌

ശനി,നവം‌ബര്‍ 29, 2008
0
1

വറുക്കുമ്പോള്‍

വെള്ളി,നവം‌ബര്‍ 28, 2008
കായ, കിഴങ്ങ്‌, ഉപ്പേരികള്‍ മൊരുമൊരെ കിട്ടാന്‍ അവ വറുക്കുമ്പോള്‍ അതിനു മേലെ ഉപ്പ്‌ വെള്ളം തളിക്കുക.
1
2

ഉപ്പ് ചേര്‍ക്കുമ്പോള്‍

വ്യാഴം,നവം‌ബര്‍ 27, 2008
പാചകം ചെയ്യുമ്പോള്‍ വെള്ളം തിളയ്ക്കുന്നത്‌ വരെ ഉപ്പ്‌ ചേര്‍ക്കരുത്‌. ഉപ്പ്‌ ചേര്‍ക്കുന്നത്‌ വെള്ളം തിളക്കുന്നത്‌ ...
2
3
കൂണ്‍ വിഭവങ്ങള്‍ അലുമിനിയം പാത്രങ്ങളില്‍ പാകം ചെയ്യരുത്‌. കൂണ്‍ കറുത്ത്‌ പോകും.
3
4
ഇടിമിന്നല്‍ ഉള്ളപ്പോള്‍ വൈദ്യുതോപകരണങ്ങള്‍ എല്ലാം നിര്‍ത്തിവയ്ക്കുക.
4
4
5

ഗ്രേവിക്ക് നിറത്തിന്

തിങ്കള്‍,നവം‌ബര്‍ 24, 2008
ഗ്രേവിയില്‍ ഉപ്പ്‌ ചേര്‍ക്കുന്നതിനു പകരം സോയാസോസ്‌ ചേര്‍ക്കുക. ഗ്രേവിക്ക്‌ നിറവും ഫ്ലേവറും വേറെ ചേര്‍ക്കേണ്ടി വരില്ല.
5
6

ഉപ്പേരി മൊരുമൊരെ

ശനി,നവം‌ബര്‍ 22, 2008
കായ, കിഴങ്ങ്‌, ഉപ്പേരികള്‍ മൊരുമൊരെ കിട്ടിയില്ലെങ്കില്‍ ചെയ്തതൊക്കെ പാഴ്‌വേലയാകും.
6
7

ബദാം തൊലികളയുന്നതിന്

വെള്ളി,നവം‌ബര്‍ 21, 2008
ഐസ്ക്രീമിലും മറ്റും ബദാം തൊലികളഞ്ഞ് അരിഞ്ഞിടുന്നതാണ് നല്ലത്. തൊലി കളയുക ശ്രമകരമായി തോന്നിയിട്ടുണ്ടോ?
7
8
കോളീഫ്ലവര്‍ പാചകം ചെയ്യുമ്പോള്‍ നിറം മങ്ങിപ്പോകുന്നു. എന്തുചെയ്യും?
8
8
9

ഇറച്ചി പൊരിക്കുമ്പോള്‍

ബുധന്‍,നവം‌ബര്‍ 19, 2008
ഇറച്ചി വറുത്തെടുക്കുക ബുദ്ധിമുട്ടാണ്. എണ്ണ നിറം മാറി നാശമാകും. ഇറച്ചി വറുക്കുമ്പോള്‍ ഒരു ചവണ ഉപയോഗിക്കുക.
9
10
രാത്രിയില്‍ ടിവി കാണാനിരിക്കുമ്പോഴും വായിക്കുമ്പോഴും ജനാലയില്‍ നിന്ന് അകന്നിരിക്കുക. അല്ലെങ്കില്‍ ജനലുകള്‍ അടയ്ക്കുക.
10
11

പഴങ്ങള്‍ അരിയുമ്പോള്‍

തിങ്കള്‍,നവം‌ബര്‍ 17, 2008
ഉണങ്ങിയ പഴങ്ങള്‍ അരിയുക എളുപ്പമല്ല. ഫുഡ് പ്രോസസ്സര്‍ ഉപയോഗിക്കുമ്പോഴും അവ ബുദ്ധിമുട്ടുണ്ടാക്കുന്നു.
11
12
കൂണ്‍ വിഭവങ്ങള്‍ അലുമിനിയം പാത്രങ്ങളില്‍ പാകം ചെയ്യരുത്‌. കൂണ്‍ കറുത്ത്‌ പോകും.
12