ഉപ്പേരി മൊരുമൊരെ
കായ, കിഴങ്ങ്, ഉപ്പേരികള്‍ മൊരുമൊരെ കിട്ടിയില്ലെങ്കില്‍ ചെയ്തതൊക്കെ പാഴ്‌വേലയാകും.
ഒരു മാര്‍ഗ്ഗമുണ്ട്. അവ വറുത്തു കോരുമ്പോള്‍ അതിനു മേലെ ഉപ്പ് വെള്ളം തളിക്കുക. നല്ല മൊരുമൊരുപ്പ് കിട്ടും.