പഴങ്ങള് അരിയുമ്പോള്
ഉണങ്ങിയ പഴങ്ങള്‍ അരിയുക എളുപ്പമല്ല. ഫുഡ് പ്രോസസ്സര്‍ ഉപയോഗിക്കുമ്പോഴും അവ ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഉണങ്ങിയ പഴങ്ങള്‍ ഫുഡ് പ്രൊസസറിലിട്ട് അരിയും മുമ്പ് അത് നന്നായി തണുപ്പിക്കുക. പ്രോസസറില്‍ ഒട്ടില്ലെന്നു മാത്രമല്ല അരിയാനും എളുപ്പമാകും.