0
ത്വക്ക് രോഗങ്ങള്‍ക്ക് ശമനം
ശനി,ഏപ്രില്‍ 9, 2011
0
1
കരിയും തേനും ചേര്‍ത്ത മിശ്രിതം ഉപയോഗിച്ച് പല്ലുതേച്ചാല്‍ പലിന് നല്ല വെണ്‍മ കിട്ടും.
1
2
ബ്രഹ്‌മി ഉണക്കിപ്പൊടിച്ച് ഓരോ സ്‌പൂണ്‍ പാലില്‍ ചേര്‍ത്ത് കഴിക്കുക.
2
3
നെല്ലിത്തോല്‍ തൈരില്‍ ഇട്ട് കഴിക്കുക. വായ്‌പ്പുണ്ണിന് ശമനം ലഭിക്കും.
3
4
ദഹനക്കേട് മാറാന്‍ ഇഞ്ചിനീരും തേനും തുല്യ അളവില്‍ ചേര്‍ത്ത് കഴിക്കുക.
4
5
പ്രമേഹം മാറാന്‍ തൊട്ടാവാടി നീരില്‍ പാല് ചേര്‍ത്ത് കഴിക്കുക.
5
6
കര്‍പ്പൂരവും ചന്ദനവും പനിനീരില്‍ കലക്കി തെളിനീര് പുരട്ടുക. തലവേദനയ്‌ക്ക് ശമനം ലഭിക്കും.
6
7
യാത്ര ചെയ്യുമ്പോള്‍ സ്‌കാര്‍ഫോ ടര്‍ക്കി ടവ്വല്‍ കൊണ്ടോ ചെവി മൂടുക.
7
8
അര്‍ശസിന് ശമനം ലഭിക്കാന്‍ ചുവന്നുള്ളി നെയ്യില്‍ മൂപ്പിച്ച് കഴിക്കുക.
8
9
കുളിക്കുന്ന വെള്ളത്തില്‍ ഒരു നുള്ളു ഉപ്പ് ചേര്‍ത്താല്‍ ശരീരത്തിലെ ചെറിയ മുറിവുകളും പൂപ്പല്‍ ബാധകളും ഇല്ലാതാവും. ...
9
10
പുഴുക്കടി ഉണ്ടായാല്‍ ആര്യവേപ്പിന്‍റെ ഇലയോ തുളസിയിലയോ മഞ്ഞളിനോടൊപ്പം അരച്ചു പുരട്ടുന്നത് നല്ലതാണ്.
10
11
ഇഞ്ചിയും ചെറിയ ഉള്ളിയും ഇടിച്ച് നീരെടുത്ത് കഴിക്കുക. ശ്വാസം മുട്ടലിനും ഇത് നല്ലതാണ്.
11
12
മണിത്തക്കാളിയില പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് നാക്കില്‍ പുരട്ടുക.
12
13
ശതാവരി ഇല ഉണക്കിപ്പൊടിച്ച് വെളിച്ചെണ്ണ കാച്ചി പുരട്ടുക.
13
14
ചുമ മാറുന്നതിന് ആടലോടകം ശര്‍ക്കരയോ കുരുമുളകോ ചേര്‍ത്ത് കഷായം വെച്ചു കുടിക്കുക.
14
15
കല്‍ക്കണ്ടം പൊടിച്ച് തൈരില്‍ ചേര്‍ത്ത് കഴിക്കുക. ചുട്ടുനീറ്റലിന് ശമനം ലഭിക്കും.
15
16
മൂക്കടപ്പ് മാറുന്നതിന് മൂക്കിന്‍റെ ഇരു വശത്തും കടുകെണ്ണ പുരട്ടുക.
16
17
ഇഞ്ചിനീര് അരച്ചെടുത്ത് ചൂടോടെ ചെവിയില്‍ ഒഴിക്കുക.
17
18
പുഴുക്കടി മാറുന്നതിന് എല്ലാ ദിവസവും കുളിച്ചതിനു ശേഷം തുളസിനീര് ദിവസവും പുരട്ടിയാല്‍ പുഴുക്കടിക്ക് ശമനം ലഭിക്കും.
18
19
ഉരുളക്കിഴങ്ങ് രണ്ടായി മുറിച്ച് കൈയില്‍ ഉരസിയാല്‍ കറുത്ത പാട് മാറും.
19