1. മറ്റുള്ളവ
  2. »
  3. ആരോഗ്യം
  4. »
  5. ഗൃഹവൈദ്യം
  6. ചുമ മാറാന്‍

ചുമ മാറാന്‍

ഇഞ്ചി
ഇഞ്ചിയും ചെറിയ ഉള്ളിയും ഇടിച്ച് നീരെടുത്ത് കഴിക്കുക. ശ്വാസം മുട്ടലിനും ഇത് നല്ലതാണ്.