0

പൂപ്പല്‍ മാറാന്‍

ശനി,ജൂലൈ 23, 2011
0
1
പുഴുക്കടി ഉണ്ടായാല്‍ ആര്യവേപ്പിന്‍റെ ഇലയോ തുളസിയിലയോ മഞ്ഞളിനോടൊപ്പം അരച്ചു പുരട്ടുന്നത് നല്ലതാണ്.
1
2

ചുണങ്ങ് മാറാന്‍

വ്യാഴം,ജൂലൈ 21, 2011
വെറ്റിലയുടെ നീരില്‍ വെളുത്തുള്ളി അരച്ച് കുഴമ്പു പരുവത്തിലാക്കി ചുണങ്ങുള്ള ഭാഗങ്ങളില്‍ പുരട്ടുക.
2
3
ശതാവരി ഇല ഉണക്കിപ്പൊടിച്ച് വെളിച്ചെണ്ണ കാച്ചി പുരട്ടുക.
3
4
ചുമ മാറുന്നതിന് ആടലോടകം ശര്‍ക്കരയോ കുരുമുളകോ ചേര്‍ത്ത് കഷായം വെച്ചു കുടിക്കുക.
4
4
5
ഏത്തവാഴയുടെ ചുണ്ട് കുരുമുളക് അരച്ചു ചേര്‍ത്ത് തോരന്‍ ഉണ്ടാക്കി കഴിക്കുക. നെഞ്ചെരിച്ചിലിന് ശമനം ലഭിക്കും.
5
6
കല്‍ക്കണ്ടം പൊടിച്ച് തൈരില്‍ ചേര്‍ത്ത് കഴിക്കുക. ചുട്ടുനീറ്റലിന് ശമനം ലഭിക്കും.
6
7

ചെവിവേദന മാറാന്‍

ബുധന്‍,ജൂലൈ 13, 2011
ഇഞ്ചിനീര് അരച്ചെടുത്ത് ചൂടോടെ ചെവിയില്‍ ഒഴിക്കുക.
7
8
പുഴുക്കടി മാറുന്നതിന് എല്ലാ ദിവസവും കുളിച്ചതിനു ശേഷം തുളസിനീര് ദിവസവും പുരട്ടിയാല്‍ പുഴുക്കടിക്ക് ശമനം ലഭിക്കും.
8
8
9
അര്‍ശസ് മാറാന്‍ ചുവന്നുള്ളി നെയ്യില്‍ മൂപ്പിച്ച് കഴിക്കുക.
9
10
തൊണ്ടവേദനയ്ക്ക് ശമനം ലഭിക്കാന്‍ പപ്പായയുടെ കറ തൊണ്ടയില്‍ പുരട്ടുക.
10
11

ഗൃഹവൈദ്യം

വെള്ളി,ജൂലൈ 8, 2011
നെല്ലിക്ക ചതച്ചെടുത്ത നീര് രണ്ട് സ്‌പൂണ്‍ വീതം നിത്യവും കഴിക്കുന്നത് പൊതുവായ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ...
11
12
ചുവന്നുള്ളി അരിഞ്ഞ് പാലിലിട്ട് കാച്ചിക്കുടിക്കുന്നത് അര്‍ശസ് രോഗം കുറയാന്‍ നല്ലതാണ്.
12
13
രക്തസമ്മര്‍ദ്ദത്തിന് ശമനം ലഭിക്കാന്‍ തണ്ണിമത്തന്‍ വിത്ത് ഉണക്കിപ്പൊടിച്ച് നിത്യവും കഴിക്കുക.
13
14

ചര്‍മ്മത്തിളക്കത്തിന്

തിങ്കള്‍,ജൂലൈ 4, 2011
രാമച്ചമിട്ട വെള്ളത്തില്‍ കുളിക്കുക, ചര്‍മ്മത്തിനു തിളക്കം കൈവരും.
14
15
അര്‍ശസ് മാറാന്‍ ചുവന്നുള്ളി നെയ്യില്‍ മൂപ്പിച്ച് കഴിക്കുക.
15
16
കൊളസ്‌ട്രോള്‍ പ്രശ്‌നമുള്ളവരില്‍ രോഗാവസ്ഥ കുറയ്‌ക്കാന്‍ കട്ടന്‍ ചായ പഞ്ചസാര കൂറ്റാതെ കഴിക്കുന്നത് നല്ലതാണ്.
16
17

തടി കൂടാതിരിക്കാന്‍

വ്യാഴം,ജൂണ്‍ 30, 2011
മീന്‍, കോഴി ഇവ വറുക്കാതെ കറിയാക്കി കഴിക്കുക. തടി കൂടാതിരിക്കാന്ന് ഇത് സഹായിക്കും.
17
18

പനി മാറാന്‍ തുളസി

ബുധന്‍,ജൂണ്‍ 29, 2011
പനിക്ക് ശമനം ലഭിക്കാന്‍ തുളസി പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക.
18
19

ചുമ മാറാന്‍ ആടലോടകം

ചൊവ്വ,ജൂണ്‍ 28, 2011
ചുമ മാറാന്‍ ആടലോടകം ശര്‍ക്കരയോ കുരുമുളകോ ചേര്‍ത്ത് കഷായം വെച്ച് കുടിക്കുക.
19