തീയതി തിരഞ്ഞെടുക്കുക


മേടം
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ
ദാമ്പത്യകലഹം മാറും. സന്താനങ്ങളില്‍ നിന്ന്‌ ധനസഹായം. ഗുരു തുല്യരില്‍നിന്ന്‌ സഹായം. പൂര്‍വികസ്വത്ത്‌ സ്വന്തമാകും. ഗൃഹ നിര്‍മ്മാണത്തില്‍ തടസ്സം. കടബാധ്യത ഒഴിവാക്കുന്നതിനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടും..
Zodiac Predictions

ഇടവം
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്
നിയമപാലകര്‍ക്ക്‌ തൊഴിലില്‍ പ്രശ്‌നങ്ങള്‍. ശിക്ഷണ നടപടികള്‍ക്കും മനോദുഃഖത്തി൹ം യോഗം. നല്ല സുഹൃത്തുക്കളെ കിട്ടും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹസാധ്യത.
Zodiac Predictions

മിഥുനം
ക, കി, കു, ദ, ഗ, കെ, കോ, ഹ
ഭൂമിസംബന്‌ധമായ കേസുകളില്‍ അനുകൂലമായ തീരുമാനം. മാതാവിന്‌ അരിഷ്‌ടത. സഹോദരങ്ങളുമായി കലഹം ഉണ്ടാകും. തൊഴില്‍രംഗത്ത്‌ സ്ഥിരതയും ഉന്നതിയും ഉണ്ടാകും. രാഷ്‌ട്രീയമേഖലയില്‍ വിവാദങ്ങള്‍ക്ക്‌ യോഗം. ഭയം മാറും.
Zodiac Predictions

കര്‍ക്കടകം
ഹീ, ഹി, ഹോ, ദ, ടീ, ഡോ
വിദേശത്തുള്ളവര്‍ക്ക്‌ തൊഴില്‍രംഗത്ത്‌ അംഗീകാരം. രാഷ്‌ട്രീയമേഖലയില്‍ ശോഭിക്കും. അധികാരസ്ഥാനത്തെ തര്‍ക്കം പരിഹരിക്കും. ദാമ്പത്യകലഹം ശമിക്കും. രോഗങ്ങള്‍ ശമിക്കും. പ്രേമബന്‌ധം ദൃഢമാകും. അപവാദങ്ങള്‍ മാറും.
Zodiac Predictions

ചിങ്ങം
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ
വിവാഹതടസ്സം മാറും. യാത്രാദുരിതം ശമിക്കും. ഗൃഹനിര്‍മ്മാണത്തിലെ തടസ്സങ്ങളെ അതിജീവിക്കും. വിദ്യാസംബന്‌ധമായി തടസ്സം. വിശ്വസ്തരായ സുഹൃത്തുക്കളെ ലഭിക്കും. വാര്‍ത്താമാധ്യമരംഗത്ത്‌ അപമാനസാധ്യത.
Zodiac Predictions

കന്നി
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ
ശത്രു ശല്യം പൊതുവേ കുറയും. ആരോഗ്യ രംഗത്ത്‌ അഭിവൃദ്ധിയുണ്ടാകും. കലാരംഗത്തുള്ളവര്‍ക്ക്‌ നല്ല സമയം. ആഡംബര വസ്തുക്കള്‍, വസ്ത്രങ്ങള്‍, ആഭരണം എന്നിവ ലഭിക്കാന്‍ സാധ്യത. യാത്രകളിലൂടെ ആദായം ഉണ്ടാകും.
Zodiac Predictions

തുലാം
ര, രി,, രു,, രെ, രോ, ത, തി, തു, തെ
പൂര്‍വികസ്വത്തി൹വേണ്ടി ശക്തമായ കലഹം ഉണ്ടാകും. വാഹനസംബന്‌ധമായി കേസുകള്‍ ഉണ്ടാകും. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. ഭൂമി സംബന്‌ധമായ കച്ചവടം കൂടുതല്‍ ഗുണകരമാകും. സുഹൃത്തുക്കളില്‍നിന്ന്‌ പ്രതികൂല പെരുമാറ്റം ഉണ്ടാകും.
Zodiac Predictions

വൃശ്ചികം
സൊ, ന, നി, നു, നെ, നോ, യ, യി, യു
ആത്മീയ കാര്യങ്ങളില്‍ കൂടുതലായി ഇടപെടും. പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകും. ഏവരോടും മിതമായ സംഭാഷണത്തിലൂടെ മാത്രമേ ഇടപെടാവു. ചുറ്റുപാടുകള്‍ പൊതുവേ മെച്ചം. പുതിയ സുഹൃത്തുക്കളുണ്ടാകും.
Zodiac Predictions

ധനു
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ
കടം കൊടുക്കുന്നത്‌ ശ്രദ്ധിച്ചുവേണം. ദാമ്പത്യ ഭദ്രത. അപമാനങ്ങളെ തുടച്ചുമാറ്റാന്‍ കഴിയും. മുന്‍കാല പ്രവൃത്തികള്‍ ഗുണകരമായി അനുഭവപ്പെടും. പൂര്‍വികഭൂമി കൈവശം വരും. തൊഴില്‍ലബ്‌ധി. പ്രേമബന്‌ധം ദൃഢമാകും.
Zodiac Predictions

മകരം
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി
ദമ്പതികള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാകാന്‍ ശ്രദ്ധിക്കുക. ഈ ആഴ്ച പൊതുവേ മെച്ചമായിരിക്കും. പണമിടപാടുകളില്‍ നല്ല ലാഭമുണ്ടാകും. ദമ്പത്യബന്ധം ഉല്ലാസകരമായിരിക്കും. സന്താനങ്ങളുടെ സഹകരണം ഏതുകാര്യത്തിലും ലഭിക്കും.
Zodiac Predictions

കുംഭം
ഗോ, ഗേ, ഗോ, സ, സി, സൂ, ദ
വ്യവഹാരവുമായി ബന്ധപ്പെട്ട്‌ ബന്ധുക്കളുമായി കലഹിക്കേണ്ടിവരും. ആത്മീയ കാര്യങ്ങളില്‍ കൂടുതലായി ഇടപഴകും. വ്യാപാരത്തില്‍ മുന്നേറ്റമുണ്ട്‌. സഹപ്രവര്‍ത്തകരുമായി ഒത്തുപോവുക നന്ന്‌.
Zodiac Predictions

മീനം
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി
സന്താനങ്ങളാല്‍ അനാവശ്യ ചെലവുണ്ടാകാന്‍ സാധ്യത. ഈ ആഴ്ചയില്‍ ആദ്യ പകുതി പൊതുവേ അത്രമെച്ചമായിരിക്കില്ല. എന്നാല്‍ രണ്ടാമത്തെ പകുതി വളരെ മെച്ചമായിരിക്കും. പണമിടപാടുകളില്‍ ജാഗ്രത വേണം.
Zodiac Predictions

Daily Horoscope

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ ...

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്
ശരീരത്തില്‍ യൂറിക് ആസിഡ് കൂടുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും. ഇതിനായി ...

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!
ചിലഭക്ഷണങ്ങള്‍ കഴിക്കുന്നത് സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉണ്ടാകാന്‍ കാരണമാകും. കാരണം കുടലിനെ ...

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി
നിരവധി ആന്റിഓക്‌സിഡന്റും പോഷകങ്ങളും അടങ്ങിയ പഴമാണ് ഈന്തപ്പഴം. രാവിലെ വെറും വയറ്റില്‍ ...

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്
മുട്ട കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം. ബൂസ്റ്റണ്‍ ...

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ ...

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
നൂറ് ശതമാനം കോട്ടണ്‍ ബോക്‌സറുകളാണ് എപ്പോഴും അടിവസ്ത്രങ്ങളായി തിരഞ്ഞെടുക്കേണ്ടത്

തുലാം രാശിക്കാർക്ക് 2026: മാറ്റങ്ങളുടെയും ...

തുലാം രാശിക്കാർക്ക് 2026: മാറ്റങ്ങളുടെയും ഉത്തരവാദിത്തങ്ങളുടെയും വർഷം
2026 വര്‍ഷം തുലാം രാശിക്കാര്‍ക്ക് മാറ്റങ്ങളുടെയും ഉത്തരവാദിത്തങ്ങളുടെയും ...

ആശയക്കുഴപ്പം, താമസം, തടസ്സം!, തീരെ മോശം സമയമോ? എന്താണ് ...

ആശയക്കുഴപ്പം, താമസം, തടസ്സം!, തീരെ മോശം സമയമോ? എന്താണ് 'രാഹു'കാലം?
കേരളത്തിലും ദക്ഷിണേന്ത്യയിലുമൊട്ടാകെ വ്യാപകമായി ഉപയോഗിക്കുന്ന ഒരു പദമാണ് ''രാഹുകാലം''.

Monthly Horoscope December 2025: വ്യാപാരം മെച്ചപ്പെടും, ...

Monthly Horoscope December 2025: വ്യാപാരം മെച്ചപ്പെടും, ബന്ധുക്കളോട് നീരസം പാടില്ല, ഡിസംബർ മാസം നിങ്ങൾക്കെങ്ങനെ?, സമ്പൂർണ്ണ മാസഫലം
മേടം രാശിക്കാർ ദൈവിക കാര്യങ്ങളില്‍ മനസ്സ് അര്‍പ്പിക്കുക. അനാവശ്യ കൂട്ടുകെട്ടുകള്‍ ...

ഈ ശക്തമായ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു ...

ഈ ശക്തമായ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു
എത്ര പരാജയങ്ങള്‍ നേരിട്ടാലും അവര്‍ തങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ...

ഈ തീയതികളില്‍ ജനിക്കുന്ന സ്ത്രീകള്‍ വളരെ നിഗൂഢരാണെന്ന് ...

ഈ തീയതികളില്‍ ജനിക്കുന്ന സ്ത്രീകള്‍ വളരെ നിഗൂഢരാണെന്ന് സംഖ്യാശാസ്ത്രം
സംഖ്യാശാസ്ത്രം അനുസരിച്ച് ചില ജനനത്തീയതികളില്‍ ജനിക്കുന്ന സ്ത്രീകളെ വളരെ നിഗൂഢവും ...