തന്റെ കന്യകാത്വം നശിച്ചിട്ടില്ല, സെക്സ് ഭര്‍ത്താവിനൊപ്പം: രാഖി സാവന്ത്
ഡല്‍ഹി|
WEBDUNIA|
PRO
“തന്റെ കന്യാകാത്വം നശിച്ചിട്ടില്ല, താന്‍ പവിത്രയാണ്, ലൈംഗികബന്ധം ഇതുവരെ നടത്തിയിട്ടില്ല” ബോളിവുഡിലെ ഐറ്റം ഗേള്‍ രാഖി സാവന്തിന്റെ പ്രസ്താവനയാണിത്. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസമാണ് എന്നാല്‍ വിശ്വസിച്ചേ പറ്റുവെന്നാണ് നടിയുടെ നിലപാട്.
രാഖിയുടെ വാക്കുകള്‍ ഇങ്ങനെ, താന്‍ ജനിച്ചത് ഒരു സാധാരണ കുടുംബത്തിലാണ്. അച്ഛന്‍ ഒരു പൊലീസ് കോണ്‍സ്റ്റബിളായിരുന്നു. സാധാരണ ജീവിതമായിരുന്നു നയിച്ചിരുന്നത്. നിനക്ക് എന്തുവേണമെങ്കിലും ചെയ്യാം പക്ഷേ സെക്സ് വിവാഹത്തിനുശേഷം മാത്രമെ പാടുള്ളുവെന്ന് അച്ഛന്‍ തന്നോട് പറഞ്ഞിട്ടുണ്ട്. ആ വിശ്വാസം താന്‍ ഒരിക്കലും തെറ്റിക്കില്ലയെന്നാണ് സെക്സ് ബോംബ് പറയുന്നത്.